Phone : HS : 0480 - 2822086, HSS : 0480 - 2821248
  Email : contact@nationalhss.com
 
  P T A
 
             
 
 
     
  K Gopala Krishnan   A C Suresh Varyar      
  PTA President   PTA Vice President      
             
പി.ടി.എ.
സ്കൂള്‍ മാനേജ്മെന്റിനോടും അദ്ധ്യാപകരോടും പരിപൂര്‍ണ്ണമായി സഹകരിക്കുന്ന നല്ലൊരു പി.ടി.ഏ സ്കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനായുണ്ട്. പാഠ്യ, പാഠ്യേതര രം•ത്ത് ഉയര്‍ന്ന വിജയം നേടുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും അശരണരായ വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുന്നതിനും ഇവിടത്തെ പി.റ്റി.എ. അങ്ങേയറ്റം ശ്രദ്ധിക്കുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് പത്രം സ്പോണ്‍സര്‍ ചെയ്ത് അവരിലെ വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനു സഹായിക്കുന്ന പലരും ഈ നാട്ടിലുണ്ട്. 10000 ത്തിലധികം പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയും ഇവിടെയുണ്ട്. ഒഴിവു സമയങ്ങളില്‍ കുട്ടികല്‍ക്ക് വായിക്കുവാന്‍ ലൈബ്രറി തുറന്നു കൊടുക്കാറുണ്ട്.
 
     
     
   
   
Copyright © 2010 All rights reserved