Phone : HS : 0480 - 2822086, HSS : 0480 - 2821248
  Email : contact@nationalhss.com
 
 
Arts and Sports
  
   
 

കായികം
ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനികളായ സൂസന്‍ രാജന്‍ ബോള്‍ ബാറ്റ്മിന്റണിലും ദീപിക ബാബുരാജ് വോളിബോളിലും നാഷണല്‍ ടീമിലും വ്യക്തി•തമായും അവരുടെ കഴിവു തെളിയിച്ചിട്ടുള്ളവരാണ്.
കായിക രം•ത്ത് കുട്ടികള്‍ വോളിബോള്‍, ഫുട്ബോള്‍ എന്നിവയില്‍ സംസ്ഥാന തലത്തില്‍ വരെ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഇതിനു പുറമേ വിവിധ കോച്ചിങ് ക്യാമ്പുകളും നടത്താറുണ്ട്.

എന്‍ഡോമെന്റ്.
പഠന രം•ത്ത് മുന്നില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ഡോമെന്റ് നല്‍കി പ്രോത്സാഹിപ്പിക്കുന്ന നല്ലവരായ കുറെ നാട്ടുകാരാണ് വിദ്യാലയ പരിസരത്തുള്ളത് എന്നതും ഈ വിദ്യാലത്തിന്റെ വളര്‍ച്ചക്ക് വളരെയധികം സഹായമാകുന്നു.
ക്ലബ്ബുകളുടെ പ്രവര്‍ത്തനം
എന്‍.സി.സി, സ്കൌട്ട് ആന്റ് •ഡ്സ്, സ്റ്റുഡന്റ് പോലീസ് കാഡറ്റ്, എന്‍.എസ്.എസ്., ടൂറിസം ക്ലബ്ബ്, റോഡ് ആന്റ് സേഫ്റ്റി ക്ലബ്ബ്, കരിയര്‍ എന്‍.സി.സി, സ്കൌട്ട് ആന്റ് •ഡ്സ്, എന്‍.എസ്.എസ്., ടൂറിസം ക്ലബ്ബ്, റോഡ് ആന്റ് സേഫ്റ്റി ക്ലബ്ബ്, കരിയര്‍ •ഡന്‍സ് ക്ലബ്ബ്, തുടങ്ങിയ വിവിധ ക്ലബ്ബുകളും വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു

 
     
   
   
Copyright © 2010 All rights reserved